
മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നഷ്‌ടതോടെ തുടക്കം കുറിച്ചു . 171 പോയിന്‍റ് സെൻസെക്സ് നഷ്ടത്തിൽ 36,300 ത്തിനരികെയാണ് വ്യാപാരം പുരോഗമിക്കുന്നത് .60 പോയിന്‍റിനടുത്ത് നിഫ്റ്റിയും നഷ്ടത്തിലായി . ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്പിസിഎല്‍ എന്നി കമ്പനികളുടെ ഓഹരികൾ. ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് .315 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ 533 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായി.