ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 300 പോയിന്റ് സെൻസെക്സും 75 പോയിന്റിനടുത്ത് നിഫ്റ്റിയും നേട്ടത്തിൽ എത്തി .

author-image
uthara
New Update
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

മുംബൈ : ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 300 പോയിന്റ് സെൻസെക്സും 75 പോയിന്റിനടുത്ത് നിഫ്റ്റിയും നേട്ടത്തിൽ എത്തി . 38000 ന് മുകളിൽ ഇന്ന് സെൻസെക്സ് ഉയർന്നു . വ്യാപാരം ആഗോള വിപണിയിലും ഇന്ന് നേട്ടത്തിലാണ്.മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ഒഎന്‍ജിസി എന്നീ കമ്പനികളുടെ ഓഹരികളുടെ വ്യാപാരം ഇന്ന് നഷ്‌ടത്തിലാണ് . എന്നാൽ ഇന്ന് ഓട്ടോ, മെറ്റൽ, ഫാർമ മേഖലകളിൽ വിൽപ്പന സമ്മർദ്ദം പ്രകടമാകുകയാണ് . ഇന്ത്യൻ രൂപ ഇന്ന് 68.91 എന്ന നിരക്കിലാണ് ഓപ്പൺ ചെയ്തത്.

gain