ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം. കുറിച്ചു . ബിഎസ്‌ഇയിലെ 911 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 426 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

author-image
uthara
New Update
ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം. കുറിച്ചു . ബിഎസ്‌ഇയിലെ 911 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 426 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി . ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ ഗ്രിഡ് കോര്‍പ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികൾ ആണ് നേട്ടത്തിൽ ആയത് .

അതേസമയം യെസ് ബാങ്ക്, സിപ്ല, യുപിഎല്‍, ഐഒസി, എച്ച്‌ഡിഎഫ്‌സി, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമായി .

share market