ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തേടെ ക്ലോസ് ചെയ്തു

ഓഹരി സൂചികകളില്‍ നേരിയ നേട്ടം. നേരിയ നേട്ടത്തിലാണ് ഓഹരി സൂചിക ക്ലോസ് ചെയ്തിരിക്കുന്നത്

author-image
BINDU PP
New Update
 ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തേടെ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടം. നേരിയ നേട്ടത്തിലാണ് ഓഹരി സൂചിക ക്ലോസ് ചെയ്തിരിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥയിൽ ....

സെന്‍സെക്‌സ് 30.17 പോയിന്റ് നേട്ടത്തില്‍ 33,626.97ലും നിഫ്റ്റി 6.40 പോയിന്റ് ഉയര്‍ന്ന് 10,331.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ലുപിന്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, വേദാന്ത, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ടിസിഎസ്, സിപ്ല, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്ത്.

share market