ഓഹരി സൂചിക നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഓഹരി സൂചിക നഷ്ടത്തെ തുടർന്ന് ക്ലോസെ ചെയ്തു. സെന്‍സെക്‌സ് 43.13 പോയിന്റ് താഴ്ന്ന് 34,906.11ലും നിഫ്റ്റി 18.90 പോയിന്റ് നഷ്ടത്തില്‍ 10,614.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

author-image
BINDU PP
New Update
ഓഹരി സൂചിക നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചിക നഷ്ടത്തെ തുടർന്ന് ക്ലോസെ ചെയ്തു. സെന്‍സെക്‌സ് 43.13 പോയിന്റ് താഴ്ന്ന് 34,906.11ലും നിഫ്റ്റി 18.90 പോയിന്റ് നഷ്ടത്തില്‍ 10,614.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1444 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1222 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.എംആന്റ്‌എം, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

share market