New Update
/kalakaumudi/media/post_banners/a0f28f63f82fa27050db6025ca433003e79c4575826fc3a5fa9f129119115cc7.jpg)
മുംബൈ: ഓഹരി വിപണിയിൽ നേരിയ തളർച്ച. ബോംബെ സെൻസെക്സ് 16 പോയിന്‍റ് നഷ്ടത്തോടെ സൂചിക 30,116ലും നിഫ്റ്റി 1.90 പോയിന്‍റ് നഷ്ടത്തിൽ 9,348ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1010 കന്പനികളുടെ ഓഹരികൾ നേട്ടത്തിലും 864 കന്പനികൾ നഷ്ടത്തിലുമാണ്. ടാറ്റ് മോട്ടേഴ്സ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ്, എന്നിവ നേട്ടത്തിലാണ്.