ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.

author-image
uthara
New Update
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ:  ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.  88 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 35686ലും നിഫ്റ്റി 30 പോയിന്റ് നഷ്ടത്തില്‍ 10733ലുമാണ്.ബിഎസ്‌ഇയിലെ 262 കമ്പനികളുടെ ഓഹരികൾ  നേട്ടത്തിലും 502 കമ്പനികളുടെ  ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, എച്ച്‌സിഎല്‍ ടെക്, എംആന്റ്‌എം, ഭാരതി എയര്‍ടെല്‍, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്പനികളുടെ  ഓഹരികള്‍ നഷ്ടത്തിലുമാണ്.

share market