ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,500 കടന്നു

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,500 കടന്നു. ഇപ്പോൾ 50 പോയിന്‍റ് നേട്ടത്തോടെ 9,511 എന്ന നിലയിലാണ് നിഫ്റ്റി

author-image
BINDU PP
New Update
 ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,500 കടന്നു

മുംബൈ: ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,500 കടന്നു. ഇപ്പോൾ 50 പോയിന്‍റ് നേട്ടത്തോടെ 9,511 എന്ന നിലയിലാണ് നിഫ്റ്റി. സെൻസെക്സ് 30,500 ന് മുകളിലെത്തി. 190 പോയിന്‍റ് നേട്ടത്തോടെ 30,581 എന്ന നിലയിലാണ് സെൻസെക്സ്.

share market