/kalakaumudi/media/post_banners/29472cc414ae79e14c795b631dcadbe5dfe450abb74b520fcf7c783281b3541d.jpg)
മുംബൈ : സെന്‍സെക്‌സ് 422 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടതോടെ തുടക്കം കുറിച്ചു .422 പോയിന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 34854ലും ഫ്റ്റി 129 പോയിന്റ് നേട്ടത്തില്‍ 10509ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഒഎന്‍ജിസി, വേദാന്ത, എച്ച്‌ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിൽ നിൽകുമ്പോൾ വിപ്രോ, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരി നഷ്‌ടത്തിലുമാണ് .ഏഷ്യന്‍ സൂചികകളും മികച്ച നേട്ടത്തോടെയാണ് ആരംഭം കുറിച്ചത് .