New Update
/kalakaumudi/media/post_banners/9dbd5ee57e9196bad757d234a284a9ad12b11efb08f5f1fdb77ab0d7bdb8ded1.jpg)
മുംബൈ: ഓഹരിവിപണിയിൽ റെക്കോർഡ് നേട്ടം. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. പ്രീ ഓപ്പണിംഗ് സെഷനിലാണ് നിഫ്റ്റി നേട്ടം കൈവരിച്ചത്. വ്യാപാരം ആരംഭിച്ചയുടൻ നിഫ്റ്റി 31 പോയിന്‍റ് ഉയർന്ന് സൂചിക പതിനായിരത്തിൽ എത്തി.സെൻസെക്സ് 17.66 പോയിന്‍റ് കയറി 32,263-ലാണ് വ്യാപാരം നടക്കുന്നത്.