ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 131 പോയിന്‍റ് ഉയർന്ന് സൂചിക 29,751 ൽ എത്തി

author-image
BINDU PP
New Update
ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 131 പോയിന്‍റ് ഉയർന്ന് സൂചിക 29,751 ൽ എത്തി. അതേസമയം, നിഫ്റ്റി 28 പോയിന്‍റു നേട്ടത്തോടെ 9,201ൽ എത്തി. ബിഎസ്ഇയിലെ 1486 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 487 കമ്പനികൾ കോം നഷ്ടത്തിലുമാണ്.

shares market