പുതിയ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകളുമായി ബോഷ്

ഗാര്‍ഹികോപകരണ വ്യവസായത്തിലെ ആഗോള നേതാവായ ബോഷ് തങ്ങളുടെ സിംഗിള്‍-ഡോര്‍ റഫ്രിജറേറ്ററുകളുടെ ശ്രേണി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.

author-image
anu
New Update
പുതിയ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകളുമായി ബോഷ്

കൊച്ചി :ഗാര്‍ഹികോപകരണ വ്യവസായത്തിലെ ആഗോള നേതാവായ ബോഷ് തങ്ങളുടെ സിംഗിള്‍-ഡോര്‍ റഫ്രിജറേറ്ററുകളുടെ ശ്രേണി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. 187 ലിറ്റര്‍ മുതല്‍ 226 ലിറ്റര്‍ വരെയുള്ള ശേഷികളില്‍ ഇത് ലഭ്യമാണ്. ജര്‍മ്മന്‍ ഗുണനിലവാര മാനദണ്ഡങ്ങളോടെ രൂപകല്‍പ്പന ചെയ്ത റഫ്രിജറേറ്ററുകള്‍ 10 വര്‍ഷത്തെ കംപ്രസ്സര്‍ വാറന്റി പിന്തുണയോടെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കും.

business fridge bosch single door