ലയനത്തിനൊരുങ്ങി ഫ്ളിപ് കാർട്ടും സ്നാപ്പ് ഡീലും

ഇന്ത്യൻ ഓൺലൈൻ വിപണിയിലെ വൻ ശക്തികളാണ് ഫ്ളിപ് കാർട്ടും സ്നാപ്പ് ഡീലും .എന്നാൽ ഇവർ രണ്ടും ലയനത്തിനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ ബിസ്സിനസ്സ് രംഗത്തെ ഞെട്ടിച്ചിരിക്കുന്നത് .ഓൺലൈൻ വിപണന രംഗത്തുള്ള വിദേശ കമ്പനികൾ നടത്തുന്ന മുന്നേറ്റത്തെ തടയുകയാണ് ലക്ഷ്യം .

author-image
Greeshma G Nair
New Update
ലയനത്തിനൊരുങ്ങി ഫ്ളിപ് കാർട്ടും സ്നാപ്പ് ഡീലും

ഇന്ത്യൻ ഓൺലൈൻ വിപണിയിലെ വൻ ശക്തികളാണ് ഫ്ളിപ് കാർട്ടും സ്നാപ്പ് ഡീലും .എന്നാൽ ഇവർ രണ്ടും ലയനത്തിനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ ബിസ്സിനസ്സ് രംഗത്തെ ഞെട്ടിച്ചിരിക്കുന്നത് .ഓൺലൈൻ വിപണന രംഗത്തുള്ള വിദേശ കമ്പനികൾ നടത്തുന്ന മുന്നേറ്റത്തെ തടയുകയാണ് ലക്ഷ്യം .

25 ശതമാനം വിപണി വിഹിതമുള്ള രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ കമ്പനി ആമസോണും ഇന്ത്യയിൽ വിപണി കണ്ടെത്താൻ ശ്രമിക്കുന്ന ചൈനീസ് കമ്പനി ആലിബാബയും ഉയർത്തുന്ന വെല്ലുവിളിയാണ് ഈ ലയനത്തിന് പിന്നിൽ .

അതുപോലെ ഉപഭോക്താക്കൾക്ക് ഓഫറുകൾ അനുദിനം നൽകിയത് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്നതും ലയനത്തിന് പിന്നിലെ ഉദേശമാണ് .

online shop