സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഡിസംബര്‍ ആദ്യവാരങ്ങളില്‍

By Lekshmi.30 11 2022

imran-azhar

 

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിന് 1800 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ പെന്‍ഷന്‍കാര്‍ക്ക് ഒരുമിച്ച് ലഭിക്കും.ഡിസംബര്‍ ഒന്നും രണ്ടും വാരങ്ങളില്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

OTHER SECTIONS