സ്‌പെക്ട്രം ലേലം മേയ് 20 ന്

റിലയന്‍സ് കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെ പൂട്ടിപ്പോയ കമ്പനികളുടെ സ്‌പെക്ട്രവും പുനര്‍ലേലം നടത്തും.

author-image
anu
New Update
സ്‌പെക്ട്രം ലേലം മേയ് 20 ന്

 

കൊച്ചി: ടെലികോം സേവനങ്ങള്‍ക്കുള്ള എട്ട് ബാന്‍ഡുകളിലുള്ള സ്‌പെക്ട്രത്തിന്റെ ലേലം മേയ് 20 ന് നടക്കും. 96,317 കോടി രൂപയാണ് അടിസ്ഥാന വില. റിലയന്‍സ് കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെ പൂട്ടിപ്പോയ കമ്പനികളുടെ സ്‌പെക്ട്രവും പുനര്‍ലേലം നടത്തും.

business spectrum auction