ഓഹരി വിപണിയില്‍ എച്ച്ഡിഎഫ്‌സി മുന്നിൽ

കഴിഞ്ഞാഴ്ച്ച ഓഹരി വിപണിയില്‍ നിന്ന് രാജ്യത്തെ ഒന്നാംനിര എട്ട് കമ്പനികളുടെ നേട്ടം 96,602 കോടി. എച്ച്ഡിഎഫ്‌സിക്കാണ് ഇതില്‍ കൂടുതല്‍ നേട്ടം. കഴിഞ്ഞാഴ്ച്ച വിപണിമൂല്യം 21,224.26 കോടി ഉയര്‍ന്ന് 2,17,267.29 കോടിയിലെത്തി.

author-image
Greeshma G Nair
New Update
ഓഹരി വിപണിയില്‍ എച്ച്ഡിഎഫ്‌സി മുന്നിൽ

ന്യൂഡൽഹി : കഴിഞ്ഞാഴ്ച്ച ഓഹരി വിപണിയില്‍ നിന്ന് രാജ്യത്തെ ഒന്നാംനിര എട്ട് കമ്പനികളുടെ നേട്ടം 96,602 കോടി. എച്ച്ഡിഎഫ്‌സിക്കാണ് ഇതില്‍ കൂടുതല്‍ നേട്ടം. കഴിഞ്ഞാഴ്ച്ച വിപണിമൂല്യം 21,224.26 കോടി ഉയര്‍ന്ന് 2,17,267.29 കോടിയിലെത്തി.

ഐഒസി 15,151.03 കോടി, ടിസിഎസ് 13,911.22 കോടി, എസ്ബിഐ 12,032.31 കോടി, ഒഎന്‍ജിസി 9,175.77 കോടി, സിഐഎല്‍ 8,100.67കോടി, ഐടിസി 2,607.26 കോടി എന്നിങ്ങനെയാണ് മറ്റു പ്രധാന കമ്പനികളുടെ വിപണിമൂല്യത്തിന്റെ വളര്‍ച്ച.
എന്നാല്‍ റിലയന്‍സ്, ഇന്‍ഫോസിസ് ഓഹരികള്‍ക്ക് വില കുറഞ്ഞു.

stock market rate