/kalakaumudi/media/post_banners/0cac56c61e05d9a3698b129fc29c281da12ee5645bde35cf34ecad4529e24e04.jpg)
മുംബൈ : റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി വ്യാപാരം നടത്തുന്നു .വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം 134 പോയ്ന്റ് ഉയര്‍ന്ന് 30,077ലെത്തി. നിഫ്റ്റി 38 പോയ്ന്റ് ഉയര്‍ന്ന് 9,344ലും എത്തി. ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്‌സ് 30,000 കടന്നത്. നിഫ്റ്റിയും 9350 കടന്നു.
മുംബൈ സ്‌റ്റോക്ക് എക്‌സ ചേഞ്ചിലെ 1,202 കമ്പനികളുടെ ഓഹരികളും നേട്ടത്തിലും 483 ഓഹരികള്‍ മാത്രം നഷ്ടത്തിലുമാണുള്ളത്.
ഐഐഎഫ്എല്‍ ഹോള്‍ഡിങ്ങസ്, ഓറിയന്റല്‍ ബാങ്ക്, ഇന്ത്യ സിമന്‍സ് ലിമിറ്റഡ്, ആന്ധ്ര ബാങ്ക്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവ ലാഭത്തിലാണ് മുന്നേറിയത് .