താജ് വിവാന്ത ഉദ്ഘാടനം 26 ന്

By web desk.20 04 2021

imran-azharതിരുവനന്തപുരം: നഗരത്തിലെ പുതിയ താജ് വിവാന്ത ഹോട്ടലിന്റെ ഉദ്ഘാടനം ഏപ്രില്‍ 26 ന്.

 

25 ന് നടക്കുന്ന പത്രസമ്മേളനത്തില്‍ ജനപ്രതിനിധികള്‍ താജ് എംഡി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. പാളയം  സെന്റ് ജോസഫ് പള്ളിക്ക് സമീപമാണ് പുതിയ താജ് വിവാന്ത. 

OTHER SECTIONS