/kalakaumudi/media/post_banners/dc49ceeaeba39d3c09b7fcdaa94ca14f2c966d73fc305daf70eaff4a68c172d3.jpg)
കൊച്ചി: ആഗോള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പുതിയ സ്മാര്‍ട്ട്ഫോണായ പോപ് 8 അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും. ഏറ്റവും വേഗയേറിയ 8ജിബി റാം സ്മാര്‍ട്ട്ഫോണ്‍ എന്ന സവിശേഷതയുമായാണ് പുതിയ മോഡല്‍ എത്തുന്നത്.
എന്‍ട്രി ലെവല്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതാണ് ടെക്നോ പോപ് സീരീസ്. വേഗത്തിലുള്ള 8ജിബി (4ജിബി+4ജിബി) റാം, 64ജിബി സ്റ്റോറേജുമാണ് ടെക്നോ പോപ്8ന്റെ ഏറ്റവും വലിയ സവിശേഷത.