ടെസ്ല ചെയർ മാൻ ഇലോണിന്റെ സ്ഥാനം തെറിച്ചു

ന്യൂയോർക്ക് : കമ്പനി സ്വകാര്യവൽക്കരിക്കുന്നതിനായി ട്വീറ്റ് ചെയ്ത ടെസ്ല ചെയർമാൻ ഇലോൺ മാസ്കിനെ നീക്കി .ഓഗസ്റ്റ് 7 ന് മാസ്ക് പുറത്തുവിട്ട ട്വിറ്റാണ് വിവാദമായത്.ടെസ്‌ലയെ ഒരു ഓഹരിക്ക് 420 ഡോളറെന്ന നിരക്കിൽ സ്വകാര്യ ലിസ്റ്റിംഗിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചന പുരോഗമിക്കുകയാണെന്നായിരുന്നു ട്വിറ്റ് .നിലവിൽ പബ്ലിക് കമ്പനിയാണ് ടെസ്‌ല ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു .

author-image
online desk
New Update

സ്വകാര്യവൽക്കരണത്തിനായി 7000 കോടി ഡോളർ ആവശ്യമായി വരും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു .തന്റെ കൈവശമുള്ള ഓഹരികൾ വിളക്കില്ലെന്ന് സി ഇ ഒ ആയി തുടരുമെന്നും ട്വിറ്ററിൽ വെളിപ്പെടുത്തിയതോടെയാണ് നിക്ഷേപകർ ഇടിഞ്ഞത് .മാസ്കിന്റെ വിവാദ ട്വിറ്റ് ന് പിന്നാലെ ടെസ്ലയുടെ ഓഹരികൾ കുത്തനെയിടിഞ്ഞു .എന്നാൽ മസ്‌ക് നിലവിലെ സാഹചര്യത്തിൽ ചെയർ മാൻ സ്ഥാനം ഒഴിയുന്നത് കമ്പനിയെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു .

tesla