മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ ഓഫറുകള്‍ ജുലായ് 16ന് അവസാനിക്കും

75% വരെ വിലക്കുറവുമായ് കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വന്‍കളക്ഷനുമായി മൈജി ലാഭമഴ ഓഫറുകള്‍ തുടരുന്നു.

author-image
Greeshma Rakesh
New Update
മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ ഓഫറുകള്‍ ജുലായ് 16ന് അവസാനിക്കും

തിരുവനന്തപുരം: 75% വരെ വിലക്കുറവുമായ് കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വന്‍കളക്ഷനുമായി മൈജി ലാഭമഴ ഓഫറുകള്‍ തുടരുന്നു. അവിശ്വസനീയമായ ഓഫറുകളില്‍ നിങ്ങള്‍ ആഗ്രഹിച്ചതെല്ലാം വാങ്ങാം.

ഓരോ 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് പര്‍ച്ചേസിനൊപ്പം 1000 രൂപയുടെ ക്യാഷ്ബാക്ക്. ഐഡി കാര്‍ഡുമായി വരുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍, ടാബ്,ലാപ്‌ടോപ്പ് എന്നിവയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍ ലഭിക്കും.

സാംസങ് , ഐഫോണ്‍, വിവോ, MI, OPPO, Nokia തുടങ്ങിയ സ്മാര്‍ട്ട്‌ഫോണു കള്‍ക്കെല്ലാം അമ്പരപ്പിക്കുന്ന മൈജി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ വെറും 999 രൂപയ്ക്ക് പ്രിന്റര്‍ ലഭിക്കുന്ന അത്യുഗ്രന്‍ ഓഫറും, കൂടാതെ ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ കീബോര്‍ഡ്, മൗസ്, ഹെഡ് ഫോണ്‍ എന്നിവ സൗജന്യമായി ലഭിക്കും.

ഓരോ 5,000 രൂപയുടെ സ്‌മോള്‍ അപ്ലയന്‍സസ് പര്‍ച്ചേസിനൊപ്പം 1000 വാട്ട്‌സിന്റെ അയണ്‍ ബോക്‌സ് വെറും 299 രൂപയ്ക്ക് വാങ്ങാം. അക്‌സസ്സറിസുകള്‍ക്ക് 83% വരെ വിലക്കുറവാണ് മൈജിയില്‍ ഉള്ളത്. ലോകോത്തര ബ്രാന്‍ഡുകളായ apple, samsung, firebolt, boat തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളുടെ പ്രോഡക്ടുകളും മൈജിയില്‍ നിന്ന് സ്വന്തമാക്കാം.

കിച്ചന്‍ അപ്ലയന്‍സസുകള്‍ക്ക് വന്‍ വിലക്കുറവാണുള്ളത്. ഇപ്പോള്‍ പ്രിന്ററുകള്‍ക്കു മികച്ച ഓഫറുകള്‍ മൈജിയിലുണ്ട്. കാനണ്‍, ഒജ, എപ്‌സണ്‍, ബ്രദര്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ പ്രിന്ററുകള്‍ക്ക് 28% വരെ വിലക്കുറവുണ്ട്.

മൈജി കെയറിലൂടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ റിപ്പയര്‍ ചെയ്യുമ്പോള്‍ അധിക വാറന്റി നേടാം. AC, TV, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍ തുടങ്ങിയവ വീട്ടിലെത്തി റിപ്പയര്‍/സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അതിവേഗ ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്.

വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ചേരുമ്പോള്‍ മികച്ച ഒരു ഷോപ്പിങ്ങ് അനുഭവമായിരിക്കും ലാഭത്തിന്റെ പെരുമഴയുമായെത്തുന്ന മൈജി ലാഭമഴ. ഓഫറുകള്‍ ജൂലായ് 16ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9249 001 001.

offer Bussiness News myg Myg Future Stores