/kalakaumudi/media/post_banners/2890f0a696a916923b84ad171fba34df412e290a372e1f3a407437991e0c3033.jpg)
കോഴിക്കോട്: സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് 5,160 രൂപയായി.പവന് 240 രൂപ വർധിച്ച് 41,280 രൂപയായി.യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിക്കുന്ന ചില നിർണായക വിവരങ്ങൾ പുറത്തു വരാനിരിക്കെ നിക്ഷേപകർ കരുതലെടുക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.