ഉപഭോക്താക്കൾക്ക് ആശ്വാസം; സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച സ്വർണ്ണനില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്.

author-image
Greeshma Rakesh
New Update
ഉപഭോക്താക്കൾക്ക് ആശ്വാസം; സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച സ്വർണ്ണനില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1120 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ബുധനാഴ്ചത്തെ വിപണി നിരക്ക് 45,480 രൂപയാണ്.

വിപണിയിൽ ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ബുധനാഴ്ച മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

നവംബർ മാസത്തിലെ സ്വർണവില ഒറ്റനോട്ടത്തിൽ

  • നവംബർ 1 - ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
  • നവംബർ 2 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
  • നവംബർ 3 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
  • നവംബർ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
  • നവംബർ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
  • നവംബർ 6 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
  • നവംബർ 7 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ
  • നവംബർ 8 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ
  • നവംബർ 9 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
  • നവംബർ 10 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
  • നവംബർ 11 - ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 44,444 രൂപ
  • നവംബർ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
  • നവംബർ 13 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,360 രൂപ
  • നവംബർ 14 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 44,440 രൂപ
  • നവംബർ 15 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,760 രൂപ
  • നവംബർ 16 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,760 രൂപ
  • നവംബർ 17 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,760 രൂപ
  • നവംബർ 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
  • നവംബർ 19 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
  • നവംബർ 20 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
  • നവംബർ 21 - രു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 45,480 രൂപ
  • നവംബർ 22 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
Gold price kerala gold rate Bussiness News