By Greeshma Rakesh.28 09 2023
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.ഒരു പവന്‍ സ്വര്‍ണത്തിന് വ്യാഴാഴ്ച 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 840 രൂപയാണ് പവന് കുറഞ്ഞത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക് 43,120 രൂപയാണ്. മാര്‍ച്ച് 17 ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന വിലയിലേക്ക് എത്തുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5390 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4458 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ബുധനാഴ്ച ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
സെപ്റ്റംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
സെപ്റ്റംബര്‍ 1- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബര്‍ 2- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു വിപണി വില 44,160 രൂപ
സെപ്റ്റംബര്‍ 3- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബര്‍ 4- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു വിപണി വില 44,240 രൂപ
സെപ്റ്റംബര്‍ 5- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,120 രൂപ
സെപ്റ്റംബര്‍ 6- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,000 രൂപ
സെപ്റ്റംബര്‍ 7- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 43,920 രൂപ
സെപ്റ്റംബര്‍ 8- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു വിപണി വില 44,000 രൂപ
സെപ്റ്റംബര്‍ 9- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,880 രൂപ
സെപ്റ്റംബര്‍ 10- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബര്‍ 11- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബര്‍ 12- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,880 രൂപ
സെപ്റ്റംബര്‍ 13- ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു വിപണി വില 43,600 രൂപ
സെപ്റ്റംബര്‍ 14- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,600 രൂപ
സെപ്റ്റംബര്‍ 15- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,760 രൂപ
സെപ്റ്റംബര്‍ 16- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,920 രൂപ
സെപ്റ്റംബര്‍ 17- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,920 രൂപ
സെപ്റ്റംബര്‍ 18- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 44,040 രൂപ
സെപ്റ്റംബര്‍ 19- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബര്‍ 20- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,160 രൂപ
സെപ്റ്റംബര്‍ 21- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
സെപ്റ്റംബര്‍ 22- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,880 രൂപ
സെപ്റ്റംബര്‍ 23- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബര്‍ 24- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബര്‍ 25- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,960 രൂപ
സെപ്റ്റംബര്‍ 26- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,800 രൂപ
സെപ്റ്റംബര്‍ 27- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ
സെപ്റ്റംബര്‍ 28- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 43,1200 രൂപ