/kalakaumudi/media/post_banners/6037d35256df86952c737c4837c6c4c2ed213aea9ac1908e66c6d4c7c7156c2f.jpg)
കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായി വി പി നന്ദകുമാറിനെ വീണ്ടും നിയമിക്കാന്‍ ബോര്‍ഡ് ഒഫ് ഡയറക്ടേഴ്‌സ് തീരുമാനിച്ചു. 2024 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെ 5 വര്‍ഷത്തേക്കാണ് പുനര്‍നിയമനം. കമ്പനിയുടെ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചതിനു ശേഷമാവും നിയമനം.