/kalakaumudi/media/post_banners/7c84fcd1455f7bf282b93b7e3803df9422475c52ac46ca9de5a43854279cdb54.jpg)
കൊച്ചി : കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡായി യാഡ്ലെ ലണ്ടന്‍. നീല്‍സ ഡാറ്റാ പ്രകാരം കേരളത്തില്‍ യാഡ്ലെയുടെ വാര്‍ഷിക വളര്‍ച്ച 25 ശതമാനമാണ്. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ ടാല്‍ക് ബ്രാന്‍ഡ്. 13 ശതമാനമാണ് വിപണിയിലെ പങ്ക്. കേരളത്തിലെ ടാല്‍ക് വിഭാഗത്തിന്റെ വളര്‍ച്ച മൂന്ന് ശതമാനമാണ്. യാഡ്ലെ ലണ്ടന് ലോകമൊട്ടാകെ 249 വര്‍ഷത്തെ പാരമ്പര്യമുണ്ടെും അതിലെ ചേരുവകളും സുഗന്ധവും പ്രശസ്തമാണെും മികച്ച നിലവാരവും നീണ്ടു നില്‍ക്കു സുഗന്ധവും യാഡ്ലെ ടാല്‍കം പൗഡറിനെ യുവതികളുടെ പ്രിയപ്പെ' ബ്രാന്‍ഡാക്കി മാറ്റിയിരിക്കുകയാണെും വിശാലമായ ലഭ്യതയും മിതമായ നിരക്കുകളിലുള്ള പാക്കിങും കേരളത്തിലെ ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായമായെും യാഡ്ലെ, വിപ്രോ കസ്യൂമര്‍ കെയര്‍ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ മനീഷ് വ്യാസ് പറഞ്ഞു. ക്ലാസിക് ഇംഗ്ലീഷ് ലാവണ്ടര്‍, ഇംഗ്ലീഷ് റോസ്, ജാസ്മിന്‍, റെഡ് റോസ്, മോണിങ് ഡ്യൂ, സാന്‍ഡല്‍വുഡ് ടാല്‍ക്ക് തുടങ്ങിയവയാണ് സ്ത്രീകള്‍ക്കായുള്ള ഉല്‍പ്പങ്ങള്‍. യാഡ്ലെ ജന്റില്‍മാന്‍, യാഡ്ലെ എലിഗന്‍സ്, യാഡ്ലെ ഗോള്‍ഡ് തുടങ്ങിയവയാണ് പുരുഷന്മാരുടെ ശ്രേണി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
