14കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍.

author-image
Web Desk
New Update
14കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

മലപ്പുറം: പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. തവനൂര്‍ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു(23)ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മുന്നില്‍ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. എസ്‌ഐ ഷിജോ, എഎസ്‌ഐ രേഖ, എസ്സിപിഒ സജീര്‍, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

malappuram molestation newsupdate Latest News