മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പിടിയില്‍

മുണ്ടക്കയം ഇഞ്ചിയാനിയില്‍ അമ്മയുടെ മുന്നില്‍ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തി. ആലുമൂട്ടില്‍ ജോയല്‍ ജോസഫ് (27) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ബിജോയിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

author-image
Priya
New Update
മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പിടിയില്‍

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയില്‍ അമ്മയുടെ മുന്നില്‍ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തി. ആലുമൂട്ടില്‍ ജോയല്‍ ജോസഫ് (27) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ബിജോയിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

യുവാവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂന്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

kottayam Crime