New Update
/kalakaumudi/media/post_banners/1ab5663125d1d0121e5f2eddeb8518d15cecb579a8b3ca77c96a5fcd49a1e308.jpg)
തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ തൃശൂര്‍ വലപ്പാട് ക്രിമിനല്‍ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. കയ്പമംഗലം സ്വദേശി ഹരിദാസന്‍ നായര്‍ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.