മലപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

മലപ്പുറം എടപ്പാളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

author-image
anu
New Update
മലപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

 

എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ വട്ടംകുളം തൈക്കാട് സുന്ദരന്‍ (52), കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ അലി (35) എന്നിവരാണ് മരിച്ചത്. വട്ടംകുളം കുറ്റിപ്പാല എസ്വിജെബി സ്‌കൂള്‍ ജംക്ഷനില്‍ ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കായിരുന്നു സംഭവം.

Latest News Crime News