/kalakaumudi/media/post_banners/300c2d8c8dc3faba29b7801a29609c91991816571bc7439a65ba9342527c178e.jpg)
മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പറപ്പൂര്‍ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. ഊട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസില്‍ വെച്ചായിരുന്നു സംഭവം. ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.