New Update
/kalakaumudi/media/post_banners/3d070a1a2dfba056fcbbb686c72f21dbeee88d3edc318c2683d81b3cf2666487.jpg)
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ഊര്‍മിള(32) ആണ് മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു.
അതിനിടെ ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലെത്തി അവരെ ആക്രമിക്കുകയായിരുന്നു. ഊര്‍മിള സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുവരികയാണ്.