വയനാട് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പടുത്തി; ഭര്‍ത്താവ് കീഴടങ്ങി

By priya.20 09 2023

imran-azhar

 

കല്‍പ്പറ്റ: വയനാട് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തി. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.

 

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.കൊലപാതക കാരണം വ്യക്തമല്ല. 2022ലാണ് മുകേഷും അനിഷയും വിവാഹിതരാകുന്നത്.

 

അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

 

 

 

OTHER SECTIONS