/kalakaumudi/media/post_banners/a943bc6e1bdeb302e823abaaee2e104f474ca1c82bf2117d0c43ec8a41e3041c.jpg)
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ കുമാരന്‍ (60) ആണ് കൊല്ലപ്പെട്ടത്.
മകന്‍ അജീഷ് ആക്രമിച്ചപ്പോള്‍ പരുക്കേറ്റ കുമാരന്റെ ഭാര്യ തങ്കമ്മയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.