New Update
/kalakaumudi/media/post_banners/945d01eb38b292e728e25ec9bf2247417313ecea4370c88960eeb65af5c41e86.jpg)
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കൊന്നക്കല്‍കടവില്‍ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കല്‍ കോഴിക്കാട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം. കൊലയാളിക്കായി മംഗലം പൊലീസ് തിരച്ചില്‍ ആരംഭിച്ചു.