ആയൂര്‍വേദ ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു

നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍.

author-image
anu
New Update
ആയൂര്‍വേദ ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍. ഉദിയന്‍കുളങ്ങര അഴകിക്കോണം സ്വദേശി അജികുമാര്‍ ആണ് മരിച്ചത്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.

Crime Latest News