തിരുവനന്തപുരത്ത് വീടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തിക്കൊന്ന് മകൻ; അറസ്റ്റ്

പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലിസ് പറഞ്ഞു.അതെസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

author-image
Greeshma Rakesh
New Update
തിരുവനന്തപുരത്ത് വീടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തിക്കൊന്ന് മകൻ; അറസ്റ്റ്

തിരുവനന്തപുരം: വെള്ളറടയില്‍ മകന്‍ അമ്മയെ തീ കൊളുത്തിക്കൊന്നു. അറുപതുകാരിയായ ഓമനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു.മോസസ് വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം.പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലിസ് പറഞ്ഞു.അതെസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

mother Crime murder Arrest