New Update
/kalakaumudi/media/post_banners/2847fde4226d3e277aae3b7ea3d491a0dd099dc7b54235270e960a29d080cfd0.jpg)
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകന്‍ അതുല്‍ (26) ആണ് മരിച്ചത്.
പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ടിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതി ശ്രീക്കുട്ടനായി തെരച്ചില്‍ നടത്തുന്നു.