എൽഎൽഎം അലോട്ട്മെന്റ്

By online desk .13 12 2020

imran-azhar

 

 

തിരുവനന്തപുരം: എൽഎൽഎം പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  അലോട്ട്മെന്റ് മെമ്മോയും രേഖകളും സഹിതം 15 മുതൽ 17 നാല് വരെ കോളേജിൽ ഹാജരായി അഡ്മിഷൻ നേടണം. ഫോൺ : 0471-2525300

OTHER SECTIONS