
തിരുവനന്തപുരം:സാങ്കേതികസർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു . ജൂലൈ തിയ്യതിമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു . പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് പരീക്ഷകള്‍ മാറ്റിവെക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പരീക്ഷാനടത്തിപ്പുമായി ബന്ധപെട്ടു വിവിധ വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥികളും നൽകിയ പാരായതികൾ പരിഗണിച്ചാണ് തീരുമാനത്തിലെത്തിയതെന്ന് വൈസ് ചാന്‍സലര്‍ എം.എസ്. രാജശ്രീ അറിയിച്ചു.