കേരള വിദൂര വിദ്യാഭ്യാസം :31 വരെ അപേക്ഷിക്കാം

By online desk .07 12 2020

imran-azhar

 

തിരുവനന്തപുരം : കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ , ബിരുദാന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി 31 വരെ നീട്ടി. അസ്സൽ സർട്ടിഫിക്കറ്റുകൾ ജനുവരി അഞ്ചുവരെ പോസ്റ്റ് വഴിയോ നേരിട്ടോ കാര്യവട്ടത്തു പ്രവർത്തിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കാൻ www.sde.keralauniversity .ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

OTHER SECTIONS