/kalakaumudi/media/post_banners/97ad42e39b794f6c54494cc8d50bbc085a4e9e5df1d3bd85579f4d48754014f4.jpg)
താനൂർ : താനൂരിൽ പി.കെ. ഫിറോസിന് പരാജയം. 560 വോട്ടിനാണ് പി.കെ.ഫിറോസ് എൽ.ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. അബ്ദൂൾ റഹിമാൻ ഫിറോസിനെ തോല്പിച്ചത്.
പി.കെ.ഫിറോസിന്റെ തോൽവി യു.ഡി.എഫിനേറ്റ കനത്ത പരാജയമായാണ് കണക്കുകൂട്ടുന്നത്. പി.കെ. ഫിറോസിന്റെ വിജയം യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നു.
കേരളത്തിലെ പ്രമുഖവിഷയങ്ങളില്ലെല്ലാം ഇടപെട്ടിരുന്ന പി.കെ.ഫിറോസിന്റെ തോല്‌വി കോൺഗ്രസിന്റെയും വ്യക്തിപരമായി ഉമ്മൻചാണ്ടിക്കുമേറ്റ പരാജയമായാണ് കണക്കുകൂട്ടുന്നത്.
അതേസമയം, മത്സരിക്കാൻ പോലും വിമുഖനായിരുന്ന അബ്ദുറഹിമാന്റെ വിജയം അവിശ്വസനീയവുമായിരുന്നു.