ഉടുമ്പൻചോലയിൽ മന്ത്രി എം.എം മണിക്ക് വിജയം കാൽ ലക്ഷത്തിലേറെ വോട്ടിന്

വൈദ്യുതമന്ത്രി എം.എം മണി 27,901 വോട്ടിന്റെ ലീഡുയർത്തിയാണ് കോൺഗ്രസ് നേതാവ് ഇ.എം. അഗസ്തിയയെ വീണ്ടും പരാജയപ്പെടുത്തിയത്.

author-image
anil payyampalli
New Update
ഉടുമ്പൻചോലയിൽ മന്ത്രി എം.എം മണിക്ക് വിജയം കാൽ ലക്ഷത്തിലേറെ വോട്ടിന്

ഉടുമ്പൻ ചോല : മന്ത്രി എം.എം മണിയ്ക്ക് തിളക്കമാർന്ന വിജയം. കാൽലക്ഷത്തിലേറെ വോട്ടിനാണ് മണിയാശാന്റെ വിജയം.

വൈദ്യുതമന്ത്രി എം.എം മണി 27,901 വോട്ടിന്റെ ലീഡുയർത്തിയാണ് കോൺഗ്രസ് നേതാവ് ഇ.എം. അഗസ്തിയയെ വീണ്ടും പരാജയപ്പെടുത്തിയത്.

udiumanchola mani