/kalakaumudi/media/post_banners/da19b10432aba046545c0cf553f5dbbec6280c08c1f647a42153ed1d923bb508.jpg)
കല്പറ്റ : കല്പറ്റയിൽ ടി. സിദ്ദീഖ് വിജയത്തിലേക്ക്. എതിരാളി എൽ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ് കുമാറിനെതിരെ 5,144 വോട്ടിന്റെ ലീഡിനാണ് കോൺഗ്രസ് നേതാവിന്റെ വിജയക്കുതിപ്പ്.
വയനാടിൽ ലോക്‌സഭാസ്ഥാനാർഥിയായി വന്നെങ്കിലും രാഹുൽഗാന്ധിയ്ക്കുവേണ്ടി മത്സരരംഗത്ത് നിന്ന് പിൻവാങ്ങേണ്ടിവന്നിരുന്നു.