/kalakaumudi/media/post_banners/2c4a0febac6ae7e3563aea629d08c8dab20644d10bb12aaf7cdef631db388c8c.png)
കൊല്ലം: പത്തനാപുരം ജില്ലയ്ക്ക് അഞ്ചാമതും നായകനാകാൻ ഉറപ്പിച്ച് ഗണേഷ് കുമാർ. 9553 വോട്ടുകൾ നേടി ലീഡ് നില ഉറപ്പിച്ചിരിക്കുകയാണ്.
കൊല്ലത്ത് എൽഡിഎഫ് മിക്ക മണ്ഡലങ്ങളും പിടിച്ചെടുത്തിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഫ് 94 സീറ്റുകൾ നേടി യുഡിഎഫ് 42 സീറ്റുകളിലും എൻഡിഎ 3 സീറ്റ് എന്ന നിലയിലാണ്.