കണ്ണൂരിൽ ഇടത് മുന്നേറ്റം ; പതിനായിരം കടന്ന് ശൈലജ ടീച്ചറിന്റെ ലീഡ്

ധർമ്മടത്ത് പിണറായി വിജയൻ 7810 വോട്ടുകളുമായി മുന്നേറുകയാണ്. മട്ടന്നൂരിൽ 17753 വോട്ടുകൾ നേടി സ്ഥാനം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശൈലജ ടീച്ചർ.

author-image
Aswany mohan k
New Update
കണ്ണൂരിൽ ഇടത് മുന്നേറ്റം ; പതിനായിരം കടന്ന് ശൈലജ ടീച്ചറിന്റെ ലീഡ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുരോഗമിക്കുമ്പോൾ കണ്ണൂര്‍ ജില്ലയില്‍ എല്‍.ഡി.എഫ്. മുന്നേറ്റം തുടരുന്നു.

ധർമ്മടത്ത് പിണറായി വിജയൻ 7810 വോട്ടുകളുമായി മുന്നേറുകയാണ്. മട്ടന്നൂരിൽ 17753 വോട്ടുകൾ നേടി സ്ഥാനം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശൈലജ ടീച്ചർ.

തലശ്ശേരി മണ്ഡലത്തിൽ എ.എൻ ഷംസീറിന്റെയും ലീഡ് നില പതിനായിരത്തിനു മുകളിലാണ്.

 

shailaja