പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ലീഡ് 3323 ൽ നിന്നും 2805 ലേക്ക് കുറഞ്ഞു

കേരളം നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ എൽഡിഫ് മുന്നേറ്റമാണ് ഉള്ളത്.

author-image
Aswany mohan k
New Update
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ലീഡ് 3323 ൽ നിന്നും 2805 ലേക്ക് കുറഞ്ഞു

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ലീഡ് കുറഞ്ഞു. ആറ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ലീഡ് 3323 ൽ നിന്നും 2805 ലേക്ക് കുറഞ്ഞു.

കേരളം നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ എൽഡിഫ് മുന്നേറ്റമാണ് ഉള്ളത്.

kerala election