കൊട്ടാരക്കരയിൽ വിജയം ഉറപ്പിച്ച് കെ എൻ ബാലഗോപാൽ

കൊല്ലം: എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ വിജയം ഉറപ്പിച്ചു. 6336 വോട്ടിന്റെ ലീഡാണ് നേടിയത്.

author-image
Aswany mohan k
New Update
കൊട്ടാരക്കരയിൽ വിജയം ഉറപ്പിച്ച് കെ എൻ ബാലഗോപാൽ

കൊല്ലം: എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ വിജയം ഉറപ്പിച്ചു. 6336 വോട്ടിന്റെ ലീഡാണ് നേടിയത്.

യുഡിഎഫ് സ്ഥാനാർഥി ആർ രെശ്മിയെ പിൻതള്ളിയാണ് ബാലഗോപാൽ വിജയത്തിലേക്ക് കുതിക്കുന്നത്.

election