കുണ്ടറയിൽ മെഴ്‌സികുട്ടിയമ്മയുടെ നില പരുങ്ങലിൽ

46 മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

author-image
Aswany mohan k
New Update
കുണ്ടറയിൽ മെഴ്‌സികുട്ടിയമ്മയുടെ നില പരുങ്ങലിൽ

കൊല്ലം: കുണ്ടറയിൽ യുഡിഎഫ് സ്ഥനാർത്ഥി പി.സി വിഷ്ണുനാഥ്‌ മുന്നിൽ. മന്ത്രി മേഴ്‌സികുട്ടിയമ്മ തുടക്കം മുതൽ പിന്നിലാണ്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍92  മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു.

46 മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

kerala assembly election