
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം. ജില്ലയില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. സജീവ് ജോസഫാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മറ്റ് 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്.
കണ്ണൂര്‍ ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍
പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍
കല്യാശ്ശേരി- എം വിജിന്‍
തളിപ്പറമ്പ്- എം വി ഗോവിന്ദന്‍
അഴീക്കോട്- കെ വി സുമേഷ്
കണ്ണൂര്‍- കടന്നപ്പള്ളി രാമചന്ദ്രന്‍
ധര്‍മ്മടം- പിണറായി വിജയന്‍
തലശ്ശേരി- എ എന്‍ ഷംസീര്‍
കൂത്തുപറമ്പ്- കെ പി മോഹനന്‍
മട്ടന്നൂര്‍- കെ കെ ഷൈലജ
പേരാവൂര്‍- സക്കീര്‍ ഹുസൈന്‍
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
